ലോകചാമ്പ്യന് ദില്ലിയില്‍ വരവേല്‍പ്പ്; നന്ദിയറിയിച്ച് സിന്ധു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ പി വി സിന്ധുവിന് ദില്ലി വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കി. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയറിയിച്ച താരം ടോക്യോ ഒളിംമ്പിക്സാണ് അടുത്ത ലക്ഷ്യമെന്നും പറഞ്ഞു.
 

Video Top Stories