രാഹുലും യെച്ചൂരിയും അടങ്ങുന്ന പ്രതിപക്ഷ സംഘം ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും അടങ്ങുന്ന ഒമ്പത് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും. പ്രത്യേക പദവി എടുത്തു കളഞ്ഞശേഷമുള്ള രാഹുലിന്റെ ആദ്യ സന്ദര്‍ശനമാണിത്.
 

Video Top Stories