'കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ സാധിക്കുന്നത് രാഹുലിന് മാത്രം'; പകരക്കാരനെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ആരെയും നേരിട്ട് കാണാന്‍ രാഹുല്‍ ഇതുവരെ കൂട്ടാക്കിയിട്ടില്ലെന്ന് കെ സി വേണുഗോപാല്‍. അധ്യക്ഷസ്ഥാനത്ത് മറ്റാര് വന്നാലും കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ സാധിക്കുമോ എന്നത് സംശയമാണെന്നും വേണുഗോപാല്‍.
 

Video Top Stories