ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിലൂടെ കശ്മീരിലെ ജനങ്ങള്‍ക്ക് ജനാധിപത്യ അവകാശങ്ങള്‍ കിട്ടിയെന്ന് രാം മാധവ്

ആര്‍ട്ടിക്കിള്‍ 370 നെ പിന്തുണയ്ക്കുന്നവര്‍ രാജ്യം വിഭജിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിലൂടെ കശ്മീരിലെ ജനങ്ങള്‍ക്ക് ജനാധിപത്യ അവകാശങ്ങള്‍ കിട്ടിയെന്നും രാം മാധവ്.
 

Video Top Stories