രാജിവെച്ചത് കശ്മീര്‍ വിഷയത്തെക്കുറിച്ച് പറയാന്‍ വേണ്ടിയെന്ന് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ്

കശ്മീരില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമെന്ന് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ്. അവിടെ ജനങ്ങള്‍ അനുഭവിക്കുന്ന മൗലികാവകാശ നിഷേധങ്ങള്‍ക്കെതിരെ അഭിപ്രായം പ്രകടിപ്പിക്കാന്‍ രാജിവെച്ച കണ്ണന്‍ ഗോപിനാഥന്‍ ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുന്നു...

Video Top Stories