ജമ്മുകശ്മീരിലെ അഞ്ച് ജില്ലകളിലെ നിയന്ത്രണം കൂടി നീക്കി; ചിലയിടങ്ങളില്‍ സ്‌കൂളുകള്‍ നാളെ തുറക്കും

ജമ്മുകശ്മീരില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ടെലഫോണ്‍ ബന്ധവും ഇന്റര്‍നെറ്റും പുനഃസ്ഥാപിച്ചു. ആദ്യഘട്ടത്തില്‍
2 ജി സൗകര്യമാണ് ഒരുക്കുന്നത്. ആകെയുള്ള 76 ടെലഫോണ്‍ എക്‌സേഞ്ചുകളില്‍ 17 എണ്ണം പ്രവര്‍ത്തിച്ചുതുടങ്ങി.
 

Video Top Stories