പ്രാക്ടീസിന്റെ പുതിയ വഴികളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കർ

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ വെള്ളത്തിലെ ക്രിക്കറ്റ് പ്രാക്ടീസ് വൈറലാകുന്നു. ക്രിക്കറ്റിനോട് സ്‌നേഹവും അഭിനിവേശവുമുണ്ടെങ്കില്‍ പ്രാക്ടീസിനായി പുതിയ വഴികള്‍ കണ്ടുപിടിക്കാമെന്ന് പറഞ്ഞാണ് സച്ചിന്‍ തന്റെ ട്വിറ്റര്‍ പേജില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
 

Video Top Stories