'സമരം ചെയ്യാനുള്ള അവകാശം സ്വാതന്ത്ര്യം നിഷേധിക്കുന്നതാകരുത്': ഷഹീൻബാഗിൽ സുപ്രീംകോടതി

<p>SC says there cannot be universal policy on right to protest</p>
Sep 21, 2020, 5:37 PM IST

സമരം ചെയ്യാനുള്ള അവകാശം പരമമല്ലെന്ന് സുപ്രീംകോടതിയുടെ പരാമര്‍ശം. സമരം ചെയ്യാനുള്ള അവകാശം സ്വാതന്ത്ര്യം നിഷേധിക്കുന്നതാകരുത്. സഞ്ചാര സ്വാതന്ത്ര്യവുമായി ഒത്തുപോകുന്നതായിരിക്കണം അതെന്നും സുപ്രീംകോടതി പറഞ്ഞു. ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
 

Video Top Stories