'സുപ്രീംകോടതിയില്‍ സീനിയോറിറ്റി മറികടന്ന് നിയമനം നടത്തുന്നു'; ചീഫ് ജസ്റ്റിസിന് കത്ത്

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സുപ്രീംകോടതിയിലേക്ക് മാറ്റാനുള്ള തീരുമാനമാണ് വിവാദമായത്. സീനിയോറിറ്റി മറികടന്നാണ് തീരുമാനമെന്നാണ് പരാതി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി.
 

Video Top Stories