കൊടുംതണുപ്പിലും ചൂടാറാതെ ഷാഹിൻ ബാഗിലെ അമ്മമാരുടെ സമരം

പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ ഷാഹിൻ ബാഗിൽ കൈക്കുഞ്ഞുമായാണ് രഹന ഗാത്തൂൻ എന്ന അമ്മ എത്തിയിരിക്കുന്നത്. സിഎഎ പിൻവലിക്കുംവരെ സമരത്തിൽനിന്നു പിന്മാറില്ല എന്നാണ് ഇവർ പറയുന്നത്. 
 

Video Top Stories