സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമോ? സര്‍ക്കാരിനോട് സുപ്രീം കോടതി അഭിപ്രായം തേടി

സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ഹര്‍ജി പരിഗണിക്കവെ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി അഭിപ്രായം തേടി നോട്ടീസ് അയച്ചു

Video Top Stories