മരടിലെ ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ സമീപത്തെ ഐഒസി ഇന്ധന പൈപ്പുകളില്‍ വെളളം നിറയ്ക്കും

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇന്ധന പൈപ്പുകള്‍ ഫ്‌ളാറ്റുകള്‍ സമീപത്തുകൂടിയാണ് പോകുന്നത്. മണ്ണ പരിശോധനക്ക് ശേഷം മാത്രമെ സ്‌ഫോടക വസ്തുവിന്റെ അളവ് തീരുമാനിക്കുകയുള്ളു

Share this Video

Related Video