ഐസിഎച്ച്ആറിന്റെ നടപടി തെറ്റെന്ന് ശ്രീജിത്ത് പണിക്കർ

'സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിൽ ആദ്യ അഞ്ച് പേരുടെ ലിസ്റ്റെടുക്കുമ്പോൾപ്പോലും ഒഴിവാക്കാനാകാത്ത ആളാണ് ജവഹർലാൽ നെഹ്‌റു. അദ്ദേഹത്തെ ആദ്യ എട്ട് പേരുടെ പട്ടികയിൽ നിന്നൊഴിവാക്കിയതിൽ കടുത്ത അമർഷമുണ്ട്', നെഹ്‌റുവിനെ ഒഴിവാക്കിയതിൽ രാഷ്ട്രീയ ധാർമികതയുടെ പ്രശ്നമുണ്ടെന്ന് ശ്രീജിത്ത് പണിക്കർ 

Share this Video

Related Video