370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന്

കശ്മീര്‍ വിഷയത്തില്‍ സുപ്രധാന തീരുമാനങ്ങളുമായി സുപ്രീംകോടതി. കശ്മീരില്‍ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട ഹര്‍ജികളില്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു.

Video Top Stories