മോദി സർക്കാരിന്റെ മുഖത്തേറ്റ അടിയാണ് സുപ്രീം കോടതി വിധിയ

രാജ്യദ്രോഹ കേസുകൾ മരവിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയെന്ന് ബിനോയ് വിശ്വം എംപി 

Share this Video

ജനാധിപത്യ മൂല്യങ്ങളെ തകർത്തെറിയാൻ ശ്രമിക്കുന്ന മോദി സർക്കാരിന്റെ മുഖത്തേറ്റ അടിയാണ് രാജ്യദ്രോഹ കേസുകൾ മരവിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയെന്ന് ബിനോയ് വിശ്വം എംപി 

Related Video