ഉന്നാവ് പെൺകുട്ടിയെ എയർലിഫ്റ്റ് ചെയ്ത് ദില്ലിയിലെത്തിക്കാൻ തീരുമാനം; ചെലവ് സർക്കാർ വഹിക്കണമെന്നും വീട്ടുകാർ

ഉന്നാവ് കേസുകളുടെ വിചാരണ ലഖ്‌നൗവിൽ നിന്നും ദില്ലിയിലേക്ക് മാറ്റാൻ തീരുമാനമായി. 45 ദിവസത്തിനകം എല്ലാ കേസുകളിലും വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി അറിയിച്ചു. 

Video Top Stories