ഒറ്റദിവസം 4970 പുതിയ രോഗികള്‍, രാജ്യത്ത് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. രണ്ടുദിവസമായി പതിനായിരത്തിലധികം കേസുകളാണുണ്ടായത്. ഇന്നലെ മാത്രം 4970 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 3163 പേരാണ് മരിച്ചത്.