Asianet News MalayalamAsianet News Malayalam

ഓഫീസര്‍ക്ക് പ്രൊമോഷന്‍, മദ്യത്തില്‍ മുക്കി റാങ്ക് പതിച്ച് ഭാര്യ; ഗ്ലാസ് വിഴുങ്ങുന്നതും ഇവിടെ ആചാരം, വീഡിയോ

ഇന്ത്യന്‍ ആര്‍മിയിലെ ഓഫീസര്‍ക്ക് പ്രൊമോഷന്റെ ഭാഗമായി റാങ്ക് പതിച്ചുകൊടുക്കുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. മദ്യത്തില്‍ മുക്കുന്ന റാങ്ക് ഭാര്യയും കമാന്‍ഡിംഗ് ഓഫീസറും കൂടിയാണ് തോളില്‍ പതിക്കുന്നത്. ഉത്തരവാദിത്തത്തോടെ ജോലി നിര്‍വഹിക്കാനും ഉയര്‍ന്ന റാങ്കിലേക്ക് പരിശ്രമിക്കാനുമാണ് ഇത്തരം ആചാരങ്ങള്‍ ചെയ്യുന്നതെന്നാണ് ആര്‍മിക്കാര്‍ക്കിടയിലെ വിശ്വാസം. മന്‍ അമന്‍ സിംഗ് ഛിന്നയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.