എന്‍ആര്‍സി രാജ്യത്ത് മറ്റെങ്ങും നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി

ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) നടപ്പാക്കാന്‍ സുപ്രീംകോടതി പറഞ്ഞതിനാലാണ് അസമില്‍ നടപ്പാക്കിയതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. വേറെവിടെയും നടപ്പാക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 
Share this Video

Related Video