'ട്രക്ക് വന്നത് റോഡിന്റെ വലതുവശത്തുകൂടി'; ഇരുവാഹനങ്ങളും അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷി

ഉന്നാവില്‍ അപകടമുണ്ടാക്കിയ ട്രക്ക് റോഡിന്റെ വലതുവശത്തുകൂടിയാണ് സഞ്ചരിച്ചതെന്ന് ദൃക്‌സാക്ഷി അര്‍ജുന്‍. കാറും ട്രക്കും അമിതവേഗത്തില്‍ ആയിരുന്നു. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെട്ടുവെന്നും അര്‍ജുന്‍.
 

Video Top Stories