താരിഗാമിയെ കാണാൻ യച്ചൂരി കശ്മീരിലേക്ക് പുറപ്പെട്ടു

സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമിയെ കാണാൻ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സുപ്രീം കോടതി അനുമതിയോടെ കശ്മീരിലേക്ക് പുറപ്പെട്ടു. താരിഗാമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കുമെന്നും യച്ചൂരി പറഞ്ഞു. 

Video Top Stories