എയ്റോ ഇന്ത്യ 2023യില്‍ കോംപാക്ട് ഇലക്ട്രിക് ടാക്‌സിയുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്


ഇ പ്ലെയിന്‍ 200 എന്ന കോംപാക്ട് ഫ്‌ലൈയിംഗ് ഇലക്ട്രിക് ടാക്‌സിയുടെ വിശേഷങ്ങളുമായി അര്‍ബന്‍ എയര്‍ മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ ഇപ്ലെയിനിന്റെ സ്ഥാപകന്‍ പ്രൊഫസര്‍ സത്യ ചകവര്‍ത്തി
 

Share this Video

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള അര്‍ബന്‍ എയര്‍ മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ ഇപ്ലെയിന്‍ രസകരമായ ഒരു ആശയം മുന്നോട്ട് വെക്കുന്നു . ഇന്ത്യയിലെ ആദ്യത്തേതും ലോകത്തിലെ ഏറ്റവും ഒതുക്കമുള്ളതുമായ വിമാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.കോംപാക്ട് ഫ്‌ലൈയിംഗ് ഇലക്ട്രിക് ടാക്സിയുടെ നിര്‍മ്മാതാക്കള്‍ പറയുന്നതനുസരിച്ച്, സുരക്ഷിതവും സുസ്ഥിരവുമായ പറക്കല്‍ വാഗ്ദാനം ചെയ്യുന്നു.അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ആദ്യത്തെ പ്രോട്ടോടൈപ്പ് പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്പതീക്ഷിക്കുന്നത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം

Related Video