40 കൊല്ലം ബിജെപി ഭരണമെന്ന് അമിത് ഷാ, ഭരണത്തിൽ തുടരാൻ ബിജെപി തയ്യാറാക്കിയിരിക്കുന്ന പദ്ധതി എന്താണ്?

നാല്പതുകൊല്ലം ഇനി ബിജെപി ഭരണമെന്ന് അമിത് ഷായുടെ അവകാശവാദം. ഭരണത്തിൽ തുടരാൻ ബിജെപി തയ്യാറാക്കിയിരിക്കുന്ന പദ്ധതി എന്താണ്?

Share this Video

നാല്പതുകൊല്ലം ഇനി ബിജെപി ഭരണമെന്ന് അമിത് ഷായുടെ അവകാശവാദം. ഭരണത്തിൽ തുടരാൻ ബിജെപി തയ്യാറാക്കിയിരിക്കുന്ന പദ്ധതി എന്താണ്? പൗരാവകാശ പ്രവർത്തകർക്കെതിരായ നീക്കവും ഈ നാല്പതു കൊല്ല പദ്ധതിയുടെ ഭാഗമാണോ? ദില്ലിയിലെ ചേരികളിലെ കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന സന്നദ്ധ സംഘടന പ്രവർത്തകർ.. കാണാം ഇന്ത്യൻ മഹായുദ്ധം

Related Video