Asianet News MalayalamAsianet News Malayalam

'പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തണം', ഭീഷണിയുണ്ടെന്ന് മുഖ്യസാക്ഷി

നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയുണ്ടെന്ന് മുഖ്യസാക്ഷി പൊലീസിനോട്. പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്താനാണ് ഭീഷണിയെന്ന വിപിന്‍ലാലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.