ബുളളറ്റില്‍ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന സൈലന്‍സറുകള്‍; എന്തുകൊണ്ട് നടപടി? ഉത്തരവുമായി മോട്ടോര്‍ വാഹന വകുപ്പ്

ബുള്ളറ്റില്‍ സൈലന്‍സര്‍ വെച്ചാല്‍ കുഴപ്പമാണെങ്കില്‍ അത് നിരോധിച്ചൂടെയെന്ന സംശയത്തിന് മറുപടിയുമായി ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്. വില്‍പ്പന നടത്തുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിന് ഒന്നും ചെയ്യാനാവില്ല. വാഹനത്തില്‍ ഫിറ്റ് ചെയ്താല്‍ മാത്രമേ നടപടി എടുക്കാനാകൂയെന്ന് അദ്ദേഹം വ്യക്തമാക്കി. 

Share this Video

Related Video