'സാധാരണ മാസ്‌ക് കൊണ്ട് രോഗത്തെ പ്രതിരോധിക്കാനാവില്ല': നിര്‍ണായകമായ കണ്ടെത്തല്‍

 കൊവിഡ് വായുവിലൂടെ പകരുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. 30 രാജ്യങ്ങളിലെ 239 ഗവേഷകരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കൈ കഴുകിയും സാധാരണ മാസ്‌ക് ധരിച്ചും മാത്രം രോഗത്തെ പ്രതിരോധിക്കാന്‍ കഴിയില്ല എന്നാണ് ഇവര്‍ പറയുന്നത്.

Video Top Stories