ജർമ്മനിയിലെ മലയാളി നഴ്‌സുമാരുടെ ജീവിതം പ്രമേയമാക്കി ഡോക്യുമെന്ററി

മറ്റ് രാജ്യങ്ങൾ മലയാളി നഴ്‌സുമാരെ സ്വീകരിക്കാൻ തുടങ്ങുന്നതിനും മുമ്പ് അവർക്കായി വാതിൽ തുറന്നിട്ട രാജ്യമാണ് ജർമനി. 1960 കളിൽ ജർമനിയിലെത്തി അവിടത്തെ ആരോഗ്യമേഖലയുടെ നട്ടെല്ലായി മാറിയ മലയാളി നഴ്‌സുമാരുടെ ജീവിതം പ്രമേയമാക്കി ഡോക്യുമെന്ററി ഒരുക്കിയിരിക്കുകയാണ് ഷൈനി ജേക്കബ് ബെഞ്ചമിൻ. 
 

Video Top Stories