196 യാത്രക്കാരുമായി ലാന്‍ഡ് ചെയ്ത വിമാനത്തില്‍ തീപിടുത്തം: സാഹസിക രക്ഷാപ്രവര്‍ത്തനം, ദൃശ്യങ്ങള്‍

ഈജിപ്തിലെ ഷാം ഇല്‍ ഷെയ്ഖ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത ഉടനെയാണ് വിമാനത്തിന് തീ പിടിച്ചത്. ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. എന്നാല്‍ അടിയന്തരമായി നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്. ലാന്‍ഡിങ്ങിനിടെ വിമാനം മറ്റൊരു വാഹനത്തില്‍ ഇടിച്ചിരുന്നു, ഇതിന് പിന്നാലെയാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Video Top Stories