ചെളിപുരണ്ട ഒരു വെള്ളക്കുപ്പി, പാതിതിന്ന് ഉപേക്ഷിച്ച പഴങ്ങൾ...ആ കുഞ്ഞുങ്ങൾ ജീവനോടെയുണ്ട്

കുഞ്ഞുങ്ങൾ ജീവനോടെയുണ്ട് എന്നതിന്റെ സൂചനകളാണ് സൈനികർക്ക് ലഭിച്ചത് 

First Published Jun 1, 2023, 5:54 PM IST | Last Updated Jun 1, 2023, 5:56 PM IST

ചെളിപുരണ്ട ഒരു വെള്ളക്കുപ്പി, പാതിതിന്ന് ഉപേക്ഷിച്ച പഴങ്ങൾ...ആമസോൺ കാടുകളിൽ വിമാനം തകർന്ന് കാണാതായ നാല് കുഞ്ഞുങ്ങൾ ജീവനോടെയുണ്ടെന്നതിന് സൂചനകൾ