വമ്പന്‍ സ്രാവിനെ തുരത്തി കൊലയാളി തിമിംഗലങ്ങള്‍, നടുക്കടലിലെ കാണാക്കാഴ്ചകള്‍ അമ്പരപ്പിക്കുന്നത്

കൊമ്പന്‍ സ്രാവിനെ കൊല്ലാന്‍ നോക്കുന്ന കൊലയാളി തിമിംഗലങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. ഓര്‍ക്ക തിമിംഗലങ്ങളാണ് ദക്ഷിണാഫ്രിക്കന്‍ തീരത്ത് വെച്ച് കൊമ്പന്‍ സ്രാവിനെ ആക്രമിച്ചത്. ഇത്രയും വലിയ സ്രാവുകളെപ്പോലും പേടിപ്പിച്ച് ഓടിപ്പിച്ച തിമിംഗലമാണ് ഇപ്പോള്‍ താരം.
 
Share this Video

Related Video