Asianet News MalayalamAsianet News Malayalam

പുതുവര്‍ഷത്തെ വരവേറ്റ് ലോകം; പസഫിക്കിലെ ദ്വീപുകളില്‍ 2022 ആദ്യമെത്തി

പുതുവര്‍ഷത്തെ വരവേറ്റ് ലോകം. പസഫിക്കിലെ ദ്വീപുകളാണ് 2022നെ ആദ്യം വരവേറ്റത്. ഒമിക്രോണ്‍ കാരണം ഓക്ലന്‍ഡില്‍ വെടിക്കെട്ട് ഒഴിവാക്കിയാണ് ആഘോഷം.
 
First Published Dec 31, 2021, 7:06 PM IST | Last Updated Dec 31, 2021, 7:06 PM IST

പുതുവര്‍ഷത്തെ വരവേറ്റ് ലോകം. പസഫിക്കിലെ ദ്വീപുകളാണ് 2022നെ ആദ്യം വരവേറ്റത്. ഒമിക്രോണ്‍ കാരണം ഓക്ലന്‍ഡില്‍ വെടിക്കെട്ട് ഒഴിവാക്കിയാണ് ആഘോഷം.