ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ വെടിവെയ്പ്പ്; നാലുവയസ്സുകാരിക്കുള്‍പ്പെടെ പരിക്ക്
ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. കളിപ്പാട്ടം വാങ്ങാനെത്തിയ നാലുവയസ്സുകാരിക്കുള്‍പ്പെടെയാണ് പരിക്ക്.