ആമസോണിനെച്ചൊല്ലി വേവലാതിപ്പെടുന്നവര്‍ പശ്ചിമ ഘട്ടത്തോട് ചെയ്യുന്നത്

എന്തുകൊണ്ട് പ്രളയമുണ്ടായി? പ്രളയത്തില്‍ നിന്ന് നാം എന്തുപഠിച്ചു? കേരളത്തിലെ പ്രളയത്തെക്കുറിച്ച് 'ഫ്‌ളഡ് ആന്‍ഡ് ഫ്യൂറി' എന്ന പുസ്തകമെഴുതിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ വിജു ബി സംസാരിക്കുന്നു.
 

Video Top Stories