നായരും പുലയനും നമ്പൂതിരിയുമൊന്നുമില്ല, ചരിത്രം തിരുത്തി ഒരു ഐപിഎസുകാരന്‍

'മലയാളി ഒരു ജനിതക വായന' എന്ന പുസ്തകത്തിലൂടെ ജാതീയ കുടിയേറ്റത്തിന്റെ ചരിത്രം തിരുത്തുകയാണ് കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന്‍ ഐപിഎസ്. മലയാളിയുടെ പല തെറ്റിദ്ധാരണകളും അദ്ദേഹത്തിന്റെ കണ്ടെത്തലുകളില്‍ പൊളിയുന്നുമുണ്ട്. തമിഴ് പശ്ചാത്തലത്തില്‍, മൂന്നാറിലെ ഒരു ലയത്തില്‍ തോട്ടം തൊഴിലാളിയുടെ മകനായി ജനിച്ച സേതുരാമന്‍ തന്റെ മലയാള സ്‌നേഹം വെളിപ്പെടുത്തുകയാണ് ഈ അഭിമുഖത്തില്‍.
 

Video Top Stories