മധ്യനിരയിലും പ്രതിരോധത്തിലും സാന്നിധ്യം അറിയിച്ച് ജഹൗഹ് കളിയിലെ താരം

<p>ahmed jahouh man of the match in Isl against hyderabad FC</p>
Dec 21, 2020, 1:14 PM IST

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സി- മുംബൈ സിറ്റി എഫ്‌സി മത്സരത്തില്‍ ഹീറോയായി അഹമ്മദ് ജഹൗഹ്. മധ്യനിരയില്‍ മികച്ച നീക്കങ്ങള്‍ നടത്തിയ മൊറോക്കന്‍ താരം പ്രതിരോധത്തിലും തന്റെ സാന്നിധ്യം അറിയിച്ചു. ഈ പ്രകടനം തന്നെയാണ് താരത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മത്സരത്തില്‍ രണ്ട് ഗോളിനാണ് മുംബൈ ജയിച്ചത്.

Video Top Stories