മധ്യനിരയില്‍ നിറഞ്ഞാടി അനിരുദ്ധ് ഥാപ്പ, കളിയിലെ താരം

ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിൻ എഫ്‌സി അവസാന മത്സരത്തില്‍ തോല്‍പിച്ചത്. ജയത്തോടെ ചെന്നൈയിൻ എഫ്സി പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ താരമായത് മധ്യനിരയില്‍ നിറഞ്ഞാടിയ അനിരുദ്ധ് ഥാപ്പയാണ്.

Video Top Stories