ഹൈദരാബാദിന്റെ രക്ഷകനായി നായകന്‍ സന്റാന; കളിയിലെ താരം

ഐഎസ്എല്ലില്‍ ത്രില്ലര്‍ പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു ഹൈദരാബാദ് എഫ്‌സിയും ബെംഗലൂരു എഫ്‌സിയും തമ്മില്‍ നടന്നത്. നാലു ഗോള്‍ പിറന്ന മത്സരം സമനിലയായെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു.86ാം മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നില്‍ നിന്ന് കഴിഞ്ഞ എട്ടു മത്സരങ്ങളിലെ ആദ്യ വിജയം ഉറപ്പിച്ച ബെംഗലൂരുവിന്‍റെ പ്രതീക്ഷ തകര്‍ത്തത് ഹൈദരാബാദിന്‍റെ നായകനായ അരിഡാനെ സന്‍റാനയായിരുന്നു

Share this Video

Related Video