Asianet News MalayalamAsianet News Malayalam

മുംബൈ സിറ്റിയുടെ ഒന്നാം സ്ഥാനം ഉറപ്പിച്ച ഗോള്‍; കളിയിലെ താരമായി ഒഗ്‌ബെച്ചെ

എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ താരമായി മുംബൈ സിറ്റി എഫ്‌സിയുടെ ബര്‍ത്തോളോമ്യൂ ഒഗ്‌ബെച്ചെ. മത്സരത്തില്‍ ഇന്നലെ നിര്‍ണായക ഗോള്‍ നേടിയതും ഒഗ്‌ബെച്ചെയായിരുന്നു. വിജയം സമ്മാനിച്ച ഈ ഗോള്‍ തന്നെയാണ് ഒഗ്‌ബെച്ചെയെ ഹീറോ ഓഫ് ദ മാച്ചിന് അര്‍ഹനാക്കിയത്. 

First Published Jan 12, 2021, 12:12 PM IST | Last Updated Jan 12, 2021, 12:12 PM IST