Asianet News MalayalamAsianet News Malayalam

കരുത്താണി ബ്രസീലിയന്‍; ക്ലെയ്റ്റന്‍ സില്‍വ കളിയിലെ താരം

ഐഎസ്എല്ലിലെ ആവേശപ്പോരില്‍ ബംഗലൂരു എഫ് സി ഒഡീഷ എഫ്‌സിയെ മറികടന്നപ്പോള്‍ കളിയിലെ താരമായത് ബംഗലൂരുവിന്‍റെ ബ്രസീലിയന്‍ താരം ക്ലെയ്റ്റന്‍ സില്‍വ. ഒഡീഷക്കെതിരെ സീസണിലെ മൂന്നാം ഗോളും ഒപ്പം കളിയിലെ ഹീറോ ഓഫ് ദ മാച്ചും സ്വന്തമാക്കിയാണ് സില്‍വ ഗ്രൗണ്ട് വിട്ടത്.ഒഡിഷക്കെതിരെ മൂന്ന് അവസരങ്ങള്‍ സൃഷ്ടിച്ച സില്‍വ 81.9 റേറ്റിംഗ് പോയന്‍റ് നേടിയാണ് കളിയിലെ താരമായത്.

First Published Dec 18, 2020, 2:38 PM IST | Last Updated Dec 18, 2020, 2:38 PM IST