കോളിന്റെ ഗോള്‍ ഒഡീഷയ്ക്ക് തുണയായി, കളിയിലെ താരം

ഐഎസ്എല്ലില്‍ കരുത്തരായ ഹൈദരാബാദ് എഫ്‌സിക്കെതിരെ ഒഡീഷ എഫ്‌സിക്ക് സമനിലയുടെ ആശ്വാസം സമ്മാനിച്ചത് കോള്‍ അലക്സാണ്ടറുടെ മിന്നും ഗോളായിരുന്നു. ഇതുവരെ കളിച്ച 11 കളികളില്‍ ഏഴും തോറ്റ ഒഡീഷക്ക് ഇനിയൊരു പരാജയത്തെക്കുറിച്ച് ചിന്തിക്കാനെ ആവില്ലായിരുന്നു.അപ്പോഴാണ് ആദ്യ പകുതിയുടെ തുടക്കത്തിലെ മുന്നിലെത്തിയ ഹൈദരാബാദിനെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിലെ ഗോളടിച്ച് കോള്‍ വിജയതുല്യമായ സമനില സമ്മാനിച്ചത്.

Video Top Stories