ബ്ലാസ്റ്റേഴ്‌സിന്റെ വിജയപ്രതീക്ഷകള്‍ തകര്‍ത്ത മൗറീഷ്യോയുടെ ഇരട്ടഗോൾ, കളിയിലെ താരം

ആക്രമണത്തിലും പ്രത്യാക്രമണത്തിലും ഒപ്പത്തിനൊപ്പം നിന്ന കേരളാ ബ്ലാസ്റ്റേഴ്സിനെ ഒഡീഷ എഫ് സി രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ച് ഐഎസ്എല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത് ഡീഗോ മൗറീഷ്യോയുടെ ബ്രസീലുകാരന്‍റെ ഇരട്ട ഗോളുകളുടെ മികവിലായിരുന്നു. രണ്ടാം പകുതിയില്‍ 10 മിനിറ്റിന്‍റെ ഇടവേളയില്‍ മൗറീഷ്യോ ഏല്‍പ്പിച്ച ഇരട്ടപ്രഹരമാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയപ്രതീക്ഷകള്‍ തവിടുപൊടിയാക്കിയത്.

Video Top Stories