റോയ് കൃഷ്ണയല്ലാതെ മറ്റാര്! വീണ്ടും ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം

ഐഎസ്എല്‍ ഏഴാം സീസണില്‍ ആറാം ജയവുമായി എടികെ മോഹന്‍ ബഗാന്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചപ്പോള്‍ താരമായത് സ്റ്റാര്‍ സ്ട്രൈക്കര്‍ റോയ് കൃഷ്ണ. ഐഎസ്എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിശ്വസ്തനായ ഗോളടിയന്ത്രങ്ങളില്‍ ഒരാളെന്ന വിശേഷണം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരത്തിലും പുറത്തെടുക്കുകയായിരുന്നു ഈ ഫിജിയന്‍ താരം.

Video Top Stories