കട്ട ഡിഫന്‍സ്; മുംബൈയുടെ ഈ ചെക്കന്‍ പൊളിയാണ്

ഐഎസ്എല്ലിലെ ആവേശപ്പോരുകളിലൊന്നാണ് മുംബൈ സിറ്റിയും ചെന്നൈയിന്‍ എഫ്‌സിയും തമ്മില്‍ നടന്നത്. എന്നാല്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് കുതിക്കുന്ന മുംബൈക്ക് മത്സരം സമനിലയുടേതായി. സമനില വഴങ്ങിയെങ്കിലും മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം ഒരു മുംബൈ യുവതാരത്തിനായിരുന്നു.മുംബൈ പ്രതിരോധത്തില്‍ അളന്നുമുറിച്ച ടാക്കിളുകള്‍ കൊണ്ട് കയ്യടി വാങ്ങിയ ആമേ റണാവാഡ.

Video Top Stories