ചെന്നൈയിന്‍റെ വിജയമോഹങ്ങള്‍ തകര്‍ത്ത സമനില ഗോള്‍; ഇഷാന്‍ പണ്ഡിത കളിയിലെ താരം

ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന ചെന്നൈയിന്‍ എഫ്‌സി ഗോവക്കെതിരെ വിജയം ഉറപ്പിച്ചതാണ്. എന്നാല്‍ പകരക്കാരനായി ഇറങ്ങി ഇഞ്ചുറി ടൈമിലെ പകരം വെക്കാനില്ലാത്ത ഗോളിലൂടെ ഇഷാന്‍ പണ്ഡിത ഗോവയ്ക്ക് സമനില സമ്മാനിച്ചു.കളിയുടെ വിധിയെഴുതിയ പണ്ഡിതയാണ് ചെന്നൈയിന്‍-ഗോവ പോരാട്ടത്തില്‍ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

Share this Video

Related Video