Asianet News MalayalamAsianet News Malayalam

ഗോവയുടെ വിജയത്തിന് മുന്നില്‍ വിലങ്ങിട്ടു; എനോബഖരെ കളിയിലെ താരം

ഐഎസ്എല്ലില്‍ കരുത്തരായ എഫ്‌സി ഗോവയെ ഈസ്റ്റ് ബംഗാള്‍ സമനിലയില്‍ തളച്ചപ്പോള്‍ കളിയിലെ താരമായത് നൈജീരിയന്‍ ഫോര്‍വേര്‍ഡായ  ബ്രൈറ്റ് എനോബഖരെ. മത്സരത്തില്‍ 8.58 റേറ്റിംഗ് പോയന്‍റുമായാണ് എനോബഖരെ ഹീറോ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. 

First Published Jan 30, 2021, 11:59 AM IST | Last Updated Jan 30, 2021, 11:59 AM IST