Asianet News MalayalamAsianet News Malayalam

ഗോളടിച്ചില്ലെങ്കിലും ഹീറോ ലിസ്റ്റണ്‍ തന്നെ

ഐഎസ്എല്ലില്‍ വിജയപ്രതീക്ഷയുമായെത്തിയ എ ടി കെ മോഹന്‍ ബഗാനെ ഹൈദരാബാദ് എഫ് സി സമനിലയില്‍ പിടിച്ചുകെട്ടിയ മത്സരത്തില്‍ കളിയിലെ താരമായത് ഇന്ത്യയുടെ യുവ വീര്യമായ ലിസ്റ്റണ്‍ കൊളാക്കോ. ഗോളടിച്ചില്ലെങ്കിലും മത്സരത്തിലൂടനീളം പുറത്തെടുത്ത മികവിനാണ് ലിസ്റ്റണെ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുത്തത്.