ചന്തം ചാങ്‌തേ; ഇരട്ട ഗോളുമായി വീണ്ടും ഹീറോ

ഗോളുകളുടെ ആറാട്ട് കണ്ട മത്സരം. ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സി-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തെ അങ്ങനെ വിശേഷിപ്പിക്കാം. ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടിയ മത്സരം ഇഞ്ചുറിടൈമില്‍ നോര്‍ത്ത് ഈസ്റ്റ് താരം മഷാഡോയുടെ പെനാല്‍റ്റി ഗോളില്‍ നാടകീയ സമനിലയില്‍ അവസാനിക്കുകയായിരുന്നു. 

Video Top Stories