Asianet News MalayalamAsianet News Malayalam

ജംഷഡ്പൂര്‍ മധ്യനിരയുടെ കരുത്ത്, സൈമിന്‍ലെന്‍ ദംഗല്‍ കളിയിലെ താരം

ഐഎസ്എല്ലില്‍ വിജയങ്ങളില്ലാതെ അഞ്ച് മത്സരങ്ങള്‍ക്കുശേഷം ജംഷഡ്പൂര്‍ എഫ്‌സി ഒഡീഷക്കെതിരെ ജയവുമായി ഗ്രൗണ്ട് വിട്ടപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മധ്യനിരയിലെ കരുത്തുറ്റ സാന്നിധ്യമായ സൈമിന്‍ലെന്‍ ദംഗല്‍. മത്സരത്തില്‍ 90 മിനിറ്റും ജംഷഡ്പൂരിനായി കളം നിറഞ്ഞു കളിച്ച ദംഗല്‍ 37 പാസുകളും 55 ടച്ചുകളുമായാണ് ഹീറോ ഓഫ് ദ മാച്ചായത്