Asianet News MalayalamAsianet News Malayalam

എടികെയുടെ ഐറിഷ് കരുത്ത്; കളിയിലെ താരമായി മക്‌ഹഗ്

ഐഎസ്എല്ലില്‍ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ഗോവ എഫ്‌സിയെ വീഴ്ത്തി എടികെ മോഹന്‍ ബഗാന്‍ ജയവുമായി മടങ്ങിയപ്പോള്‍ താരമായത് എടികെ മിഡ്ഫീല്‍ഡറായ കാള്‍ മക്ഹഗ്. അയര്‍ലന്‍ഡില്‍ നിന്നുള്ള ഈ 27കാരനായിരുന്നു ഗോവയ്ക്കെതിരെ ബഗാന്‍റെ ആക്രമണങ്ങള്‍ നെയ്തെടുത്തത്.

First Published Dec 17, 2020, 4:44 PM IST | Last Updated Dec 17, 2020, 4:44 PM IST