പ്രതിരോധവും ആക്രമണവും കൈമുതല്‍; ഇവാൻ ഗോൺസാലസ് കളിയിലെ താരം

ഐഎസ്എല്ലില്‍ ഒഡിഷ എഫ്‌സിയെ തോൽപിച്ച് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി എഫ്‌സി ഗോവ. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഗോവയുടെ ജയം. ഗോവയുടെ സ്‌പാനിഷ് പ്രതിരോധ താരം ഇവാൻ ഗോൺസാലസാണ് മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച്. സമ്പൂര്‍ണ പ്രകടനം എന്നാണ് ഗോണ്‍സാലസിന്‍റെ മികവിനെ ഐഎസ്എല്‍ വാഴ്‌ത്തിയത്.

Video Top Stories